കേരള സർക്കാർ
കോവിഡ് 19 സിറ്റിസൺ രജിസ്ട്രേഷൻ
രോഗ സാധ്യതയുണ്ടോ? അങ്ങിനെയുള്ളവരെ പരിചയമുണ്ടോ?
നിങ്ങൾ 60 വയസ്സിനു മുകളിലോ, രോഗമുള്ളയാളോ (രക്തസമ്മർദ്ദം, പ്രമേഹം, ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവ...), അല്ലെങ്കിൽ അവരെ പരിചയമുള്ളവരോ ആണോ? എങ്കിൽ താഴെയുള്ള ബട്ടൺ അമർത്തി രജിസ്റ്റർ ചെയ്യുക
വിദേശയാത്ര ചെയ്തിട്ടുണ്ടോ? അവരുമായി സമ്പർക്കമുണ്ടോ?
താങ്കൾ അടുത്തിടെ വിദേശയാത്ര നടത്തിയ വ്യക്തിയോ അങ്ങനെയുള്ളവരെ അറിയുന്ന ആളോ ആണോ? എങ്കിൽ താഴെയുള്ള ബട്ടൺ അമർത്തി രജിസ്റ്റർ ചെയ്യുക
ഇന്ത്യയിൽ എവിടെയെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? അവരുമായി സമ്പർക്കമുണ്ടോ?
താങ്കൾ അടുത്തിടെ ഇന്ത്യയിൽ എവിടെയെങ്കിലും യാത്ര നടത്തിയ വ്യക്തിയോ അങ്ങനെയുള്ളവരെ അറിയുന്ന ആളോ ആണോ? എങ്കിൽ താഴെയുള്ള ബട്ടൺ അമർത്തി രജിസ്റ്റർ ചെയ്യുക
രോഗികളുമായി സമ്പർക്കമുള്ള ജോലിയിൽ വ്യാപൃതരാണോ?
ദൈനംദിന ജോലിയിൽ രോഗികളുമായോ ഇനി രോഗം ഉണ്ടാവാൻ സാധ്യതയുള്ളവരുമായോ സമ്പർക്കമുണ്ടോ? എങ്കിൽ താഴെയുള്ള ബട്ടണിൽ അമർത്തി രജിസ്റ്റർ ചെയ്യുക